പൊതി കേക്ക്ബേ ക്കറി സ്റ്റൈലിൽ തയ്യാറാക്കാം. Bakery style pothicake recipe

Bakery style pothicake recipe | ബേക്കറി സ്റ്റൈലിൽ നമുക്ക് തയ്യാറാക്കി എടുക്കാം സാധാരണ നമ്മൾ പണ്ട് കാലത്തേക്ക് കഴിച്ചിരുന്ന ഏതെങ്കിലും ഫംഗ്ഷൻ വരുമ്പോൾ നമുക്ക് കിട്ടിയിരുന്ന് പൊതിഞ്ഞ കിട്ടുന്ന ഒരു കേക്ക് എല്ലാവർക്കും കേക്ക് വളരെ ഇഷ്ടമാണ് എല്ലാവർക്കും ഈ കേക്ക് വീട്ടിൽ തയ്യാറാക്കാം എന്നുള്ള കാര്യം അറിയുകയുമില്ല എന്നാൽ ഒത്തിരി പേർക്ക് ഉണ്ടാക്കാൻ അറിയുകയും ചെയ്യാം.

കേക്ക് തയ്യാറാക്കുന്നതിനായിട്ട് ചെയ്യേണ്ട കുറച്ചു കാര്യങ്ങളെ ഉള്ളൂ അതിനായിട്ട് ആദ്യം ചെയ്യേണ്ടത് ഒരു മിക്സ് തയ്യാറാക്കി എടുക്കണം കുറച്ചു വെള്ളം ഒഴിച്ച് അതിലേക്ക് ബ്രൗൺഷുഗർ ചേർത്ത് അതിലേക്ക് അത് നന്നായിട്ട് കുറുകി വരുമ്പോൾ അതിന്റെ ഒപ്പം തന്നെ കുറച്ച്

നട്ട്സും ഡ്യൂട്ടി ഫ്രൂട്ടിയും ചേർത്തു കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് നാരങ്ങാനീര് കൂടി ചേർത്തു ഇളക്കി യോജിപ്പിച്ച് എടുക്കുക അതിനുശേഷം മൈദ മാവിലേക്ക് ചേർക്കേണ്ട ചേരുവകൾ എന്തൊക്കെയാണ് എന്നുള്ളത് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കി അതുപോലെ തന്നെ മിക്സ് ചെയ്തെടുത്ത ഈ ഒരു ചേരുകയും കൂടി അതിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് കേക്കിന്റെ മാവ് തയ്യാറാക്കി എടുക്കുക.

ഇത് തയ്യാറായി കഴിഞ്ഞാൽ പിന്നെ ഒരു ട്രെയിനിലേക്ക് നമുക്കൊരു ബട്ടർ പേപ്പർ വച്ച് കൊടുത്തു അതിലേക്ക് എണ്ണ തടവി ഒരു ബാറ്ററി ഒഴിച്ചു കൊടുത്തതിനു ശേഷം അടുത്തതായി ഇതൊന്നു. ബേക്ക് ചെയ്തെടുക്കുക അതിനുശേഷം ഇത് കട്ട് ചെയ്ത് എടുത്തതിനുശേഷം ബട്ടർ പേപ്പറിൽ പൊതിഞ്ഞാണ് എടുക്കുന്നത് ഓരോ പൊതിയും നമുക്ക് പണ്ടത്തെ ഓർമ്മകൾ വരുത്തുന്നു അത്രയും രുചികരമായിട്ട് നമുക്ക് പണ്ടുകാലത്ത് എല്ലാ കടകളിലും കിട്ടിയിരുന്നു ഈ ഒരു പൊതി കേക്ക്.

ഇത് തയ്യാറാക്കുന്നത് വിശദമായിട്ട് ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കി എടുക്കാവുന്നതാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.