Badam ragi drink recipe | റാഗിയും പദവും മിക്സിയിൽ ഇതുപോലെ ചെയ്തു നോക്കൂ എളുപ്പത്തിൽ നിങ്ങൾക്കുണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു ഡ്രിങ്കാണ് ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്നവർക്ക് അതുപോലെ പെട്ടെന്ന് ഭക്ഷണം ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഒക്കെ ഇതുപോലൊന്ന് തയ്യാറാക്കി കൊടുത്തു കഴിഞ്ഞാൽ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു റാഗി വെച്ചിട്ടുള്ള ഡ്രിങ്ക്.
ഇത് തയ്യാറാക്കുന്നത് ആദ്യം ചെയ്യേണ്ടത് റാഗി പൊടിയായിട്ടോ അല്ലെങ്കിൽ മുഴുവനായിട്ടുള്ള റാഗി നന്നായിട്ട് അരച്ചെടുക്കാൻ ആയിട്ട് നോക്കുക തന്നെ കുറച്ചു ബദാമും കൂടി ചേർത്തു കൊടുത്ത് പിന്നെ ഇതിൽ എന്തൊക്കെ ചേരുവകൾ ചേർക്കുന്ന വിശദമായിട്ട് വീഡിയോയിൽ കാണാവുന്നതാണ് ചേരുവകൾ എല്ലാം ചേർത്ത് നന്നായി അരച്ചെടുത്തതിന്
ശേഷം ഇതെങ്ങനെയാണ് പാകപ്പെടുത്തി എടുക്കുന്നത് നിങ്ങൾക്ക് വീഡിയോയിൽ ഇതുപോലെ കാണാം ഇതേ പോലെ തന്നെ നിങ്ങൾ ഡ്രിങ്ക് തയ്യാറാക്കി എടുക്കാണെങ്കിൽ ഡേറ്റ് നോക്കുന്നവർക്ക് അതുപോലെ തന്നെ വളരെ ഹെൽത്തിയായിട്ട് ഇരിക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഒക്കെ കഴിക്കാൻ പറ്റിയ ഒന്നാണ് അതുപോലെ നമുക്ക് ഇത് വളരെ രുചികരമായി കഴിക്കുന്നതിന് ചേർക്കുന്ന ചേരുവകൾ എല്ലാം നിങ്ങൾക്ക് കണ്ടാൽ മനസ്സിലാകും ആർക്കും ഇത് വേണ്ട എന്ന് പറയില്ല.
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Pachila hacks