സ്കൂൾ വിട്ടുവരുന്ന കുട്ടികൾക്ക് കൊടുക്കാൻ പറ്റുന്ന കിടിലൻ പലഹാരം. Aval snack for kids!

നല്ല ഹെൽത്തി ആയിട്ടുള്ള പലഹാരങ്ങൾ ഉണ്ടാക്കണം എന്നുള്ളത് എല്ലാവരുടെയും ആഗ്രഹമാണ് അതുപോലെതന്നെ കുട്ടികൾക്ക് നല്ല ഹെൽത്തി ആയിട്ടുള്ള പലഹാരം കൊടുക്കുകയും വേണം. അതിനായിട്ട് നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു

ചെറിയ കാര്യം ഇത്രമാത്രമേയുള്ളൂ അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് നല്ലപോലെ തിളപ്പിച്ച പഞ്ചസാര ചേർത്തു കൊടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിൽ ചേർക്കേണ്ട ചേരുവകൾ കുറേയുണ്ട് അത്

എന്തൊക്കെയാണ് ഇവിടെ നെയിൽ വറുത്തെടുത്ത നട്സും അതുപോലെതന്നെ അവലുമൊക്കെയാണ് ചേർത്തു കൊടുക്കുന്നത് നന്നായി വറുത്തെടുത്തത് കൊടുക്കുന്നത് ഇത് നല്ല രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണ്

തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്