അവലും പുഴുങ്ങിയ മുട്ടയും കൊണ്ട് ഇതുപോലെ ഒരു വിഭവം നിങ്ങൾ കഴിച്ചിട്ടുണ്ടോ . Aval egg cutlet recipe.

Aval egg cutlet recipe | അവലും പുഴുങ്ങി മുട്ടയും കൊണ്ട് വളരെ രുചികരമായിട്ടുള്ള ഒരു വിഭവം തയ്യാറാക്കി എടുക്കാം. ഇതൊരു നാലുമണി പലഹാരമായിട്ട് കഴിക്കാൻ പറ്റിയ വിഭവമാണ് ഈ ഒരു വിഭവം തയ്യാറാക്കുന്നതിനായിട്ട് അവരിലേക്ക് ആദ്യം കുറച്ച് വെള്ളമൊഴിച്ച് മാറ്റിവയ്ക്കുക.

അതിനുശേഷം പുഴുങ്ങിയ മുട്ട നന്നായിട്ടൊന്ന് കട്ട് ചെയ്ത് മാറ്റിവയ്ക്കുക ഇനി നമുക്ക് ഒരു മസാല തയ്യാറാക്കിയെടുക്കണം മസാലയിലേക്ക് അവലും ചേർത്ത് അതിലേക്ക് പുഴുങ്ങി മുട്ടയും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത്.

യോജിപ്പിച്ച് എടുക്കുക അതിനുശേഷം കൈ കൊണ്ട് നന്നായിട്ട് ഉരുട്ടി എടുത്തതിനുശേഷം മുട്ടയുടെ വെള്ളയിലും ഒക്കെ അതിനുശേഷം ബ്രഡ് ക്രംസിൽ ഒന്ന് കോട്ട് ചെയ്ത് തെളിച്ചണ്ണയിലേക്ക് ഇട്ട് വറുത്ത് കോരാവുന്നതാണ് വളരെ രുചികരമായ ഒരു കട്ട്ലെറ്റ് ആണത് അവൽ ആയതുകൊണ്ട് തന്നെ നല്ല സോഫ്റ്റ് ആണ് വളരെ രുചികരമാണ് പെട്ടെന്ന് കഴിക്കാനും സാധിക്കും.

വളരെ എളുപ്പമാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യണം ഷെയർ ചെയ്യാനും മറക്കരുത് പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു കട്ട്ലെറ്റ് ആണ്.. Video credits : pachila hacks

Aval egg cutlet recipe