മീശയില്ലാത്ത മിനുമിനാ മുഖമുള്ള ഒരാളെ വേണം പ്രേമിക്കാൻ; രണ്ട് പതിറ്റാണ്ടിന്റെ പ്രണയ മഴയിൽ നനഞ്ഞ് സംയുക്ത.!! | Actress Urmila Unni Reveals Actress Samyuktha Varma Biju Menon Love Story
90 കളിൽ മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുകയും ഇന്ന് അഭിനയ ലോകത്ത് നിന്ന് വിട്ടു നിന്നിട്ട് കൂടി ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്യുന്ന താരങ്ങളിൽ ഒരാളാണ് സംയുക്ത വർമ്മ. അഭിനയത്തിൽ സജീവമല്ലെങ്കിലും പൊതുവേദികളിൽ അടക്കം സംയുക്ത പ്രത്യക്ഷപ്പെടാറുണ്ട്. മികച്ച നർത്തകി കൂടിയായ സംയുക്ത വിവാഹത്തോടെ അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. എങ്കിലും നിലവിൽ സോഷ്യൽ മീഡിയയിലും മറ്റും താരം സജീവമാണ്. സ്ക്രീനിലെ പ്രണയം ജീവിതത്തിലേക്കും പകർത്തിയാണ് സംയുക്ത ബിജുമേനോനെ വിവാഹം കഴിച്ചത്. ചെറിയമ്മയായ ഊർമിള ഉണ്ണിക്ക് പിന്നാലെയാണ് […]