മകനൊപ്പം മനോഹര ചിത്രങ്ങൾ പങ്കുവെച്ച് താരം.!! | Actress Amala Paul Blessed Moments With Her Son
Actress Amala Paul Blessed Moments With Her Son : മലയാളികളുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് അമല പോൾ. സിനിമയിൽ തിളങ്ങി നിൽക്കുന്ന താരം ഇപ്പോൾ തന്റെ കുടുംബത്തോടൊപ്പം ഉള്ള വിശേഷങ്ങൾ ആണ് പ്രിയപ്പെട്ട ആരാധകരിലേക്ക് പങ്കുവയ്ക്കുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി എപ്പോഴും പങ്കുവെക്കാറുണ്ട്. താരത്തിന് കുട്ടി ജനിച്ചിരുന്നുവെങ്കിലും ഇതുവരെ അവന്റെ മുഖം വെളിപ്പെടുത്തിയിരുന്നില്ല. മകൻ ഇലൈയുടെ മുഖം ആദ്യമായി താരം വെളിപ്പെടുത്തിയിരുന്നത് ആരാധകർക്ക് അടക്കം ഏറെ സന്തോഷമായി. വളരെ അധികം ട്രെൻഡിങ് […]