ഈ മഴക്കാലത്ത് കഴിക്കാൻ പറ്റിയ രുചികരമായിട്ടുള്ള ഒരു ഇമ്മ്യൂണിറ്റി ചായയാണത് . Immunity Booster Tea
Immunity Booster Tea : ഇതുപോലൊരു ചായ ഉണ്ടാക്കി കഴിച്ചാൽ മതി നമ്മുടെ തൊണ്ടവേദന ജലദോഷം പനിയൊക്കെ പെട്ടെന്ന് മാറിക്കിട്ടും അതുപോലെതന്നെ ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് അതിലേക്ക് ആവശ്യത്തിന് ചായപ്പൊടി ചേർത്ത് ഇഞ്ചി ചുക്ക് കുരുമുളക് ഏലക്ക ഒക്കെ ചേർത്തുകൊടുത്ത നന്നായിട്ട് തിളപ്പിച്ച് കുറുക്കിയെടുത്ത് അതിലേക്ക് ആവശ്യത്തിന് പഞ്ചസാര കൂടി ചേർത്ത് കൊടുത്താൽ മതി എങ്ങനെയാണ് തയ്യാറാക്കുന്നത് കണ്ടു മനസ്സിലാക്കാൻ വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന […]