എന്റെ പൊന്നു പറഞ്ഞറിയിക്കാൻ പറ്റാത്ത രുചി തന്നെയാണ് ശർക്കരയും മത്തനും കൂടി ചേർന്നപ്പോൾ Sharkkara mathan recipe
ശർക്കരയും മത്തനും കൂടെ ചേർന്ന് ഇതുപോലൊരു നല്ല ഹെൽത്തി ആയിട്ടുള്ള നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല ഇതൊരു മധുരപലഹാരമാണ് അതിനെ നമുക്ക് മത്തനാണ് ഉപയോഗിച്ചിട്ടുള്ളത് ഈ ഒരു മത്തൻ കൊണ്ട് തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു റെസിപ്പി തയ്യാറാക്കുന്നത് മൊത്തം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് കറക്റ്റ് ഭാഗത്തിന് ആക്കി എടുത്തതിനുശേഷം ഇനി നമുക്കൊരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് കൊടുത്തതിനു ശേഷം അതിലേക്ക് നമുക്ക് […]