കുക്കറിൽ വളരെ എളുപ്പത്തിൽ രുചികരമായിട്ടുള്ള ഗ്രീൻപീസ് കറി തയ്യാറാക്കാം Cooker green peas masala curry recipe
നല്ല രുചികരമായ ഗ്രീൻപീസ് കറി തയ്യാറാക്കാൻ കുക്കറിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് ഗ്രീൻപീസ് നല്ലപോലെ വെള്ളത്തിൽ കുതിർത്തതിനു ശേഷം അടുത്തതായി ചെയ്യേണ്ടത് ഇനി നമുക്ക് കുക്കറിലേക്ക് ഇട്ടുകൊടുത്തു നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം സമയത്ത് മഞ്ഞൾപ്പൊടി ഉപ്പും ചേർത്ത് വേവിച്ചെടുക്കേണ്ടത് അതുകഴിഞ്ഞ് അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് ആവശ്യത്തിന് തേങ്ങാ പച്ചമുളക് ജീരകം അരച്ചതും കൂടി ചേർത്തു കൊടുത്ത് കുറച്ച് ഗരം മസാലയും ചേർത്തു ഉപ്പും ചേർത്ത് നല്ലപോലെ ഇതിനെ ഒന്ന് തിളപ്പിച്ച് കുറുക്കിയെടുക്കുക അതിലേക്ക് തേങ്ങാപ്പാൽ കൂടി ചേർത്തു […]