മീൻ വറുത്തത് മസാലയുടെ പ്രത്യേകത കൊണ്ട് ഞെട്ടിച്ചു കളഞ്ഞിട്ടുണ്ടെങ്കിൽ ഇതാണ് Special fish masala recipe
ഇതുപോലെ നമുക്ക് ഒരു മസാല ഉണ്ടാക്കി കഴിഞ്ഞാൽ ഏതിന്റെ കൂടെ വേണമെങ്കിലും കഴിക്കാൻ സാധിക്കും അതിനായിട്ട് നമുക്ക് ഒരു മസാല തയ്യാറാക്കുന്നത് കാശ്മീരി മുളകുപൊടിയും അതുപോലെ സാധാരണ മുളകും നല്ലപോലെ വെള്ളത്തിൽ കുതിർത്തതിനു ശേഷം അരച്ചെടുക്കുക അതിലേക്ക് ആവശ്യത്തിന് കുരുമുളകുപൊടി മഞ്ഞൾപൊടിയും മുളകുപൊടിയും ഒക്കെ ചേർത്തുകൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായിട്ടൊന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാൻ തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഇത് അതുപോലെ തയ്യാറാക്കി എടുത്തതിനുശേഷം വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് മീനിലേക്ക് തിരിച്ചു പിടിപ്പിച്ചതിനു […]