പാലിന്റെ യാതൊരുവിധ ആവശ്യമില്ലാതെ ഇനി നമുക്ക് ചായ ഉണ്ടാക്കാം.Condensed Milk Tea Recipe
Condensed Milk Tea Recipe : പാലിന്റെ ആവശ്യമില്ലാതെ ഇനി നമുക്ക് ചായ ഉണ്ടാക്കിയെടുക്കാം അതിനായിട്ട് നമുക്ക് എത്രമാത്രമേ ചെയ്യാനുള്ള ഒരു പാത്രം വച്ച് അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് അതിലേക്ക് ആവശ്യത്തിനു ചായപ്പൊടി ചേർത്ത് കൊടുത്ത് ഏലക്കയും ചേർത്ത് കൊടുത്തതിനു ശേഷം അതിലേക്ക് നമുക്ക് മെയ്ഡ് കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് തിളപ്പിച്ച് അരിച്ചെടുക്കുക സാധാരണ ചായയുടെ അതേ സ്വാധ തന്നെയാണ് അത് നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാനും സാധിക്കും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് […]