ഇത് വേറെ ലെവൽ റെസിപ്പി ആണ് ഇത് വേണ്ടെന്ന് ആർക്കും പറയാൻ പറ്റില്ല Tasty healthy potato masala balls recipe
ഇതൊരു വേറെ ലെവൽ റെസിപ്പി തന്നെയാണ് ഇത് വേണ്ടെന്ന് ആർക്കും പറയാൻപറ്റില്ല ഇതൊരു കഴിക്കുന്നതിനായിട്ട് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് തയ്യാറാക്കാനുള്ള ഉരുളക്കിഴങ്ങ് നല്ലപോലെ ഒന്ന് വേവിച്ചെടുക്കുക അതിനുശേഷം നന്നായിട്ടൊന്ന് ഉടച്ചെടുക്കുക കഴിഞ്ഞാൽ പിന്നെ ചെയ്യേണ്ടത് നമുക്ക് ചെറിയ ഉരുളകളാക്കി എടുത്ത് നല്ലപോലെ ഒന്ന് തിളച്ച വെള്ളത്തിലേക്ക് ഇട്ടു നല്ലപോലെ ഒന്ന് വേവിച്ചെടുക്കുക. അതിനുശേഷം ഒരു മസാല തയ്യാറാക്കി അതിലേക്ക് വോട്ട് ചെയ്ത് എടുക്കുകയാണ് ചെയ്യുന്നത് എന്തൊക്കെയാണ് മസാല […]