നാടൻ പലഹാരമായ ഗോതമ്പ് കൊണ്ട് തയ്യാറാക്കി എടുക്കാൻ ഇത്രയെ ഉണ്ടായിരുന്നുള്ളൂ Healthy gothamb unda recipe
മുഴുവനായിട്ടുള്ള ഗോതമ്പു എടുക്കേണ്ടത് ഗോതമ്പ് ഇതുപോലെ തയ്യാറാക്കി എടുത്തതിനുശേഷം അതിലേക്ക് ശർക്കര കൂടെ ചേർത്ത് മിക്സിയിലേക്കിട്ട് ഓടിച്ചെടുക്കുക ഏലക്കയും കൂടെ ചേർത്തു വേണം പൊടിച്ചെടുക്കേണ്ടത് നല്ല രുചികരമായ ബോധമുണ്ട് ചെറിയ ഉരുളകളായിട്ട് ഉരുട്ടിയെടുക്കുകയാണ് ചെയ്യുന്നത് എത്രകാലമാണെങ്കിലും സൂക്ഷിക്കാൻ സാധിക്കും വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കും പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള രുചികരമായ റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ […]