വീണ്ടും ഞെട്ടിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ ഇന്നത്തെ ദിവസത്തെ സ്വർണ വില നിങ്ങൾ കാണണം Gold Rate Today Kerala 04/11/2024
വീണ്ടും ഞെട്ടിച്ചുകൊണ്ട് സ്വർണ്ണവില എന്ന് പറയാൻ കാരണം ഇന്നും സ്വർണ്ണവിളിയിൽ മാറ്റമില്ലാതെ തുടരുകയാണ് മൂന്ന് ദിവസമായിട്ട് സ്വർണ്ണവിലയിൽ യാതൊരുവിധ മാറ്റവും ഇല്ലാതെ സ്വർണ്ണവിപണി അങ്ങനെ സ്ഥാപിച്ചു നിൽക്കുകയാണ് നിൽക്കുകയാണ് ഇതൊരു ആശ്വാസവാർത്ത ആണോ എന്ന് ചോദിച്ചാൽ വലിയ ആശ്വാസമല്ല പക്ഷേ ഉയർന്നിട്ടില്ല കാരണം ഇത് കാണുമ്പോൾ നമുക്കൊരു സന്തോഷം തോന്നുന്നുണ്ട് നവംബർ 2നാണ് ഗ്രാമിന് 370 രൂപയായിട്ട് കുറഞ്ഞത് ഇന്നും സ്വർണ്ണവില അതേ കണക്കിൽ തന്നെ നിൽക്കുകയായിരുന്നു. ഒക്ടോബർ അവസാനത്തെ മൂന്ന് ദിവസം കേരള ചരിത്രത്തിലെ പ്രതിഷേധം […]