ബേക്കറിയിൽ കാണുന്ന നല്ല മഞ്ഞ നിറത്തിലുള്ള ലഡു വീട്ടിൽ തന്നെ തയ്യാറാക്കാം bakery style yellow laddu
മഞ്ഞ നിറത്തിലുള്ള നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ വളരെ ഹെൽത്തി ആയിട്ടുള്ള എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ലഡു തയ്യാറാക്കി എടുക്കുന്നതിനായിട്ട് ആദ്യം കടലമാവിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒന്ന് കലക്കിയെടുക്കുക ഒരു ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുക്കുക എന്നിട്ട് എണ്ണ ചൂടായി കഴിയുമ്പോൾ അതിലേക്ക് ചെറിയ ഹോൾസ് ഉള്ള ഒരു തവി എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഈ ഒരു സ്പൂൺ കൊണ്ട് ഈ മാവിനെ അതിലേക്ക് ഒഴിച്ചുകൊടുത്ത് അതിൽ നിന്ന് ചെറിയ ഹോൾസിലൂടെ എണ്ണയിലേക്ക് […]