ഗോതമ്പുപൊടി ശർക്കരയും കൊണ്ട് ഇതുപോലൊരു കേക്ക് നിങ്ങൾ കഴിച്ചിട്ടുണ്ടോ കേൾക്കുമ്പോൾ തന്നെ നമുക്ക് അത്ഭുതം തോന്നും Perfect easy Home made wheat cake recipe
ഗോതമ്പ് പൊടി കൊണ്ട് കേക്ക് ഉണ്ടെങ്കിൽ പിന്നെ എല്ലാവരും കഴിക്കും എല്ലാവർക്കും ഇഷ്ടവുമാണ് രുചികരമായിട്ടുള്ള ഈ ഒരു കേക്ക് കഴിക്കുന്നതിനായിട്ട് നമുക്ക് തയ്യാറാക്കേണ്ടത് ഇത്രമാത്രമേയുള്ളൂ ഈയൊരു കേക്ക് തയ്യാറാക്കാൻ ആദ്യം വേണ്ടത് ആവശ്യത്തിന് ഗോതമ്പുപൊടി അതിലേക്ക് ബേക്കിംഗ് സോഡ ബേക്കിംഗ് പൗഡർ പാല് ചോക്ലേറ്റ് പൌഡർ അതുപോലെ ശർക്കര കൂടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് അതിലേക്ക് വരുന്ന ഉപ്പും ചേർത്ത് കൊടുത്തതിനു ശേഷം ഇതിനെ നമുക്ക് നല്ലപോലെ ഒന്ന് അരച്ചെടുക്കണം ഒരു പ്രത്യേക രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത് […]