ചാമ്പക്ക കിട്ടുമ്പോൾ ഇനി ഒരു തവണയെങ്കിലും ഇതുപോലെ ഒന്ന് അച്ചാർ ഉണ്ടാക്കി നോക്കൂ Special chambaka pickle recipe
ചാമ്പക്ക കിട്ടുമ്പോൾ ഒരു തവണയെങ്കിലും ഇതുപോലെ അച്ചാർ ഉണ്ടാക്കി നോക്കണം വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു അച്ചാറാണ് ചാമ്പക്ക വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നുകൂടി നമുക്ക് തൊടിയിൽ നിറയെ കിട്ടുന്ന ഒന്നാണ് ചാമ്പക്ക അത് കിട്ടുമ്പോൾ ഇതുപോലെ നല്ലപോലെ കഴുകി വൃത്തിയാക്കിയതിനു ശേഷം രണ്ടായി മുറിച്ചു അതിനുള്ളിൽ കുരു കളഞ്ഞതിനുശേഷം ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് […]