ചായ ഗ്ലാസിൽ ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കിയിട്ടുണ്ടോ How to make glass cake recipe
ചായ ഗ്ലാസിലെ വീട്ടിൽ ഇനി നമുക്ക് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റും ആദ്യം നമുക്ക് കുറച്ച് പാല് ഒപ്പം തന്നെ കുറച്ച് മൈദയും കൊക്കോ പൗഡറും അതിന്റെ കൂടെ തന്നെ വരുന്നുള്ളൂ ഒപ്പം ആവശ്യത്തിന് ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക അതിനുശേഷം ഇതിന് നമുക്ക് പാത്രത്തിലേക്ക് വെച്ചുകൊടുത്തു അല്ലെങ്കിൽ കുക്കറിന്റെ ഉള്ളിലേക്ക് വെച്ച് കൊടുത്തു നല്ലപോലെ ബേക്ക് ചെയ്തെടുക്കുക. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന […]