ഇരുമ്പൻ പുളി കൊണ്ട് നല്ല കിടിലൻ റെസിപ്പി തയ്യാറാക്കാം irumban puli pickle
ഇരുമ്പൻ പുളി കൊണ്ട് നല്ല രുചികരമായിട്ടുള്ള ഒരു കിടിലൻ റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ. അതിനോട് നമുക്ക് ഇരുമ്പൻപുളി ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കാൻ അതിനുശേഷം ഇതിലേക്ക് നമുക്ക് ആവശ്യത്തിന് കടുക് താളിച്ചതിനുശേഷം അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി ആവശ്യത്തിന് ശർക്കര കുറച്ച് ഇഞ്ചി വെളുത്തുള്ളി ഇഷ്ടമുള്ളവർക്ക് ചേർത്തു കൊടുക്കാം ഇത്രയും ചേർത്ത് ഇരുമ്പൻപുളിയും ചേർത്തു കൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായിട്ട് തിളപ്പിച്ച് കുറുക്കി വറ്റിച്ചെടുക്കുക നല്ല രുചികരമായിട്ടുള്ള അച്ചാറാണ് എല്ലാവർക്കും […]