ഇത്ര സോഫ്റ്റ് ആയിട്ട് ഒരു പുട്ട് നിങ്ങൾ ഒരിക്കലും കഴിച്ചിട്ടുണ്ടാവില്ല How to make Perfect soft puttu recipe
ഇത്രയും സോഫ്റ്റ് ആയിട്ട് നിങ്ങൾ ഒരു പുട്ട് കഴിച്ചിട്ടുണ്ടാവില്ല കാരണം എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഈ ഒരു ഫോട്ടോ വളരെ രുചികരമായിട്ടു ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പുട്ട് തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് പുട്ടുപൊടിയിലേക്ക് ആദ്യം നല്ല വേവിച്ച ചോറ് കൂടി ചേർത്ത് നന്നായിട്ട് കുഴച്ചെടുക്കുക ഇത് കുഴക്കുന്ന സമയത്ത് അധികം വെള്ളം ചേർക്കേണ്ട ആവശ്യമില്ല ചോറ് മാത്രം മതിയാകും ഇത്രയും ചേർന്ന് കൈകൊണ്ട് നല്ലപോലെ തിരുമേനി […]