ബേക്കറി സ്റ്റൈൽ ക്രീം ബൺ വീട്ടിൽ തയ്യാറാക്കാം home made cream bun recipe
ക്രീം ബൺ ഒരു ബൗളിൽ ചൂട് പാൽ ഒഴിക്കുക മധുരത്തിന് ആവശ്യമായ പഞ്ചസാരയും ഈസ്റ്റും ഇട്ട് രണ്ടു മിനിറ്റ് നന്നായിട്ട് മിക്സ് ചെയ്തെടുക്കാം. ഇത് പൊങ്ങി വരുന്നത് വരെ വെയിറ്റ് ചെയ്യണം. ഇനി മൈദമാവ് എടുക്കാം ഇതിലേക്ക് ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത് നന്നായിട്ട് ചപ്പാത്തിക്ക് കുഴച്ചെടുക്കുന്നതുപോലെ കുഴക്കാം. കുഴയ്ക്കുമ്പോൾ കുറച്ചു കുറച്ചായിട്ട് ബട്ടർ കൂടെ ചേർത്തു കൊടുക്കാം. നല്ല സോഫ്റ്റ് ആകുന്നതുവരെ കുഴച്ചശേഷം ഒരു ബൗളിലേക്ക് ഇട്ട് മീതെ മുകളിൽ ബട്ടർ ഡ്രൈ ആവാതിരിക്കാൻ […]