മുട്ട വെള്ള കറി white colour egg curry
മുട്ട വെള്ള കറി കുറച്ചു സവാളയും പച്ചമുളകും ഇട്ട് നന്നായി വഴറ്റി എടുക്കാം.ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഇതിലേക്ക് ചേർക്കുക. രുചി കൂടാൻ കശുവണ്ടികൂടെ ചേർത്ത് കൊടുക്കുക. അഞ്ചു മിനിറ്റ് ഇതെല്ലാം കൂടെ അടച്ച് വേവിക്കുക. തണുത്ത ശേഷം മിക്സിയുടെ ജാറിൽ അരച്ചെടുക്കാം. മുട്ട പുഴുങ്ങി എടുക്കാം. വേവിച്ച മുട്ടയിൽ ഒരു വര വീതം ഇട്ട് വയ്ക്കാം. നേരത്തെ സവാള വഴട്ടിയ പാനിൽ തന്നെ കുറച്ചു ബട്ടർ ഇട്ട് അതിലേക്ക് കുറച്ച് വെളുത്തുള്ളി ചതച്ചതും കൂടെ ചേർത്ത് ഒന്നുകൂടെ […]