കടയിൽ പോയി മിച്ചറു വാങ്ങി കാശ് കളയേണ്ട ആവശ്യമില്ല നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം How to make Kerala style mixture
കടയിൽ പോയി മിച്ചർ വാങ്ങി കാശുകളയേണ്ട ആവശ്യമില്ല നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ അതിനായിട്ട് നമുക്ക് ആകെ ചെയ്യേണ്ടത് കടലമാവ് കൊണ്ട് ചേരുവകൾ എല്ലാം തയ്യാറാക്കി എടുക്കാനുള്ളതാണ് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. അതിൽ കാണുന്ന പോലെ ഉണ്ടാക്കിയെടുക്കാൻ അതിനുശേഷം നമുക്ക് കപ്പലണ്ടി വറുത്തെടുക്കണം. ചോളം നന്നായിട്ട് വറുത്തെടുക്കണം അതുപോലെതന്നെ കറിവേപ്പില നന്നായി വറുത്തെടുക്കണം എല്ലാം വറുത്തെടുത്തതിനുശേഷം അതിലേക്ക് മുളകുപൊടിയും കായപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുകയാണ് ചെയ്യുന്നത് വളരെ സൂക്ഷിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള മിച്ചറാണ് തയ്യാറാക്കുന്ന വിധം […]