മൂന്ന് ചേരുവ കൊണ്ട് തന്നെ നമുക്ക് എളുപ്പം തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു കാരമൽ റവ കേസരിയാണ് Caramel rava kesari
മൂന്ന് ചേരുവ കൊണ്ട് തന്നെ നമുക്ക് എളുപ്പം തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു കാരമൽ റവ കേസരിയാണ് ഒരു പാൻ വെച്ച് അതിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര പാനിലോട്ട് ക്യാരമൈസ് ചെയ്യുക ഈ സമയത്തിലേക്ക് വൺ ബൈ ത്രീ കപ്പ് ചെറിയ ചൂട് വെള്ളം ചേർത്തു കൊടുക്കാവുന്നതാണ് ചെറിയ കട്ടപിടിക്കുന്ന പോലെ നമുക്ക് കാണാൻ കഴിയും പക്ഷേ നമ്മൾ നന്നായിട്ട് ഇളക്കി കൊടുത്താൽ മതി അപ്പോഴേക്കും നേരെയാവുന്നതാണ് ശേഷം മൈദ അങ്ങോട്ട് മാറ്റി വയ്ക്കാവുന്നതാണ് ഇനി അടുത്ത […]