ലോകത്തെ ഏറ്റവും ഹെൽത്തി ആയിട്ടുള്ള റെസിപ്പി ഇതാണ് How to make Healthy home made poridge
ലോകത്തെ ഏറ്റവും ഹെൽത്തി ആയിട്ടുള്ള ഒരു ഫുഡ് എന്ന് പറയാൻ പറ്റുന്ന കിടിലൻ ഒരു നമ്മുടെ തലേദിവസത്തെ ചോറ് കൊണ്ട് ഉണ്ടാക്കിയെടുക്കുന്നതാണ് ഇത് നമുക്ക് അതിനായിട്ട് ചോറ് കുറച്ചു വെള്ളം ഒഴിച്ച് വയ്ക്കുക അതിനുശേഷം പിറ്റേ ദിവസം അതിലേക്ക് ആവശ്യത്തിന് തൈര് ചേർത്തുകൊടുത്ത അതിലേക്ക് തന്നെ ആവശ്യത്തിന് ചെറിയ ഉള്ളിയും പച്ചമുളകും അതിനൊപ്പം കുറച്ച് കറിവേപ്പിലയും അതിലേക്ക് തന്നെ ആവശ്യത്തിന് പുളിയും ചേർത്ത് വെളിച്ചെണ്ണയും ചേർത്തു ഉപ്പും ചേർത്ത് നല്ലപോലെ ഇടിച്ച് ഇതിനെ ഒന്ന് കുഴമ്പ് പോലെ […]