ഏറ്റവും രുചീരമായിട്ട് കൂണുകൊണ്ട് നല്ലൊരു കുറുമ ഉണ്ടാക്കിയെടുക്കാം How to make oaster mushroom kuruma
ഏറ്റവും രുചികരമായിട്ട് കൂണുകൊണ്ട് നല്ലൊരു കുറുമ ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കുറുമകൊണ്ടാണ് ഉണ്ടാക്കിയെടുക്കുന്നത് സാധാരണ നമ്മൾ വെജിറ്റബിൾസ് എല്ലാം ചേർത്ത് കുറുമ ഉണ്ടാക്കിയെടുക്കാറുണ്ട് പക്ഷേ ഇത് കൂണ് മാത്രം വച്ചുണ്ടാക്കുമ്പോൾ ആദ്യം നമുക്ക് നല്ലപോലെ കഴുകി വൃത്തി ആക്കി എടുത്തതിനുശേഷം കുറുമ തയ്യാറാക്കുന്നത് തേങ്ങയും പച്ചമുളകും കുരുമുളകുപൊടിയും കുറച്ചു ഗരം മസാല നല്ലപോലെ അരച്ചെടുക്കുക അതിനുശേഷം നമുക്ക് ഒരു പാൻ വച്ച് ചൂട് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് പട്ട ഗ്രാമ്പു […]