കല്യാണ വീടുകളിൽ നിന്ന് കിട്ടുന്ന പൈനാപ്പിൾ അച്ചാറിന്റെ സ്വാദ് കൂടുന്നതിന് കാരണം ഇതാണ്. Special Malabar Pineapple pickle recipe
Special Malabar Pineapple pickle recipe പൈനാപ്പിൾ കൊണ്ട് ഇതുപോലെ നല്ല രുചികരമായ അച്ചാർ ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് പൈനാപ്പിൾ ചെറിയ കഷണങ്ങൾ മുറിച്ചെടു അതിനുശേഷം ഇതിനെ നമുക്ക് കുറച്ചുനേരം ഒന്ന് ഉപ്പുവെള്ളത്തിൽ ഇട്ടുവച്ചതിനുശേഷം ഇനി അച്ചാർ ഉണ്ടാക്കുന്നതിനായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ഇതിലേക്ക് തന്നെ ആവശ്യത്തിന് i കടുക് ചുവന് മുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി ചേർത്ത് കൊടുത്തതിനു ശേഷം ഇതിലേക്ക് പൈനാപ്പിളോട് ചേർത്തുകൊടുത്തതിനുശേഷം ഇതിലേക്ക് നമുക്ക് ആവശ്യത്തിന് മുളകുപൊടിയും […]