ഒരിക്കലെങ്കിലും ഇത് കഴിച്ചു നോക്കണം അപാര രുചിയാണ് Ada Pradhaman
ഒരിക്കലെങ്കിലും ഇത് കഴിച്ചു നോക്കണം അപാര രുചിയാണ് നല്ല രുചികരമായ ഒരു അടപ്രഥമനാണ് സദ്യയിൽ വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒന്നാണ് അടപ്രഥമ എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് നല്ല പോലെ കഴുകി വൃത്തിയാക്കി നെയിൽ നന്നായിട്ട് മൂപ്പിച്ചെടുത്ത അതിലേക്ക് Ingredients: Main Ingredients: For Garnish: ശർക്കരപ്പാനിയും തേങ്ങപാലും ചേർത്ത് കൊടുത്ത് ഏലക്ക പൊടിയും ചേർത്ത് നെയ്യും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ചൗരി ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം നെയിൽ വറുത്തെടുത്തിട്ടുള്ള തേങ്ങാക്കൊത്ത് അണ്ടിപരി […]