ഇതൊന്ന് സ്പ്രേ ചെയ്തു തുടച്ചാൽ മതി! ബാത്റൂം ഉരച്ച് കഴുകാതെ തന്നെ ബാത്റൂം ടൈലുകൾ വെട്ടിതിളങ്ങും!! | How to Clean Bathroom Tiles Easily
How to Clean Bathroom Tiles Easily : വീടു വൃത്തിയാക്കലിൽ വളരെയധികം സമയമെടുത്ത് ചെയ്യേണ്ട ഒരു ഭാഗമാണ് ബാത്റൂം. പ്രത്യേകിച്ച് വെള്ളത്തിന്റെ കറ പിടിച്ചു കഴിഞ്ഞാൽ ബാത്റൂമിന്റെ ടൈലുകളും ക്ലോസറ്റും മറ്റും വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ എത്ര കടുത്ത കറകളും വളരെ എളുപ്പത്തിൽ കളയാനായി തയ്യാറാക്കാവുന്ന ഒരു മിശ്രിതത്തിന്റെ കൂട്ട് മനസ്സിലാക്കാം. ഈയൊരു ലിക്വിഡ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു പാക്കറ്റ് ഇനോ, ഡിഷ് വാഷ് ലിക്വിഡ് ഇത്രയും സാധനങ്ങൾ മാത്രമാണ്. […]