അവലും പുഴുങ്ങിയ മുട്ടയും കൊണ്ട് ഇതുപോലെ ഒരു വിഭവം നിങ്ങൾ കഴിച്ചിട്ടുണ്ടോ . Aval egg cutlet recipe.
Aval egg cutlet recipe | അവലും പുഴുങ്ങി മുട്ടയും കൊണ്ട് വളരെ രുചികരമായിട്ടുള്ള ഒരു വിഭവം തയ്യാറാക്കി എടുക്കാം. ഇതൊരു നാലുമണി പലഹാരമായിട്ട് കഴിക്കാൻ പറ്റിയ വിഭവമാണ് ഈ ഒരു വിഭവം തയ്യാറാക്കുന്നതിനായിട്ട് അവരിലേക്ക് ആദ്യം കുറച്ച് വെള്ളമൊഴിച്ച് മാറ്റിവയ്ക്കുക. അതിനുശേഷം പുഴുങ്ങിയ മുട്ട നന്നായിട്ടൊന്ന് കട്ട് ചെയ്ത് മാറ്റിവയ്ക്കുക ഇനി നമുക്ക് ഒരു മസാല തയ്യാറാക്കിയെടുക്കണം മസാലയിലേക്ക് അവലും ചേർത്ത് അതിലേക്ക് പുഴുങ്ങി മുട്ടയും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത്. യോജിപ്പിച്ച് എടുക്കുക അതിനുശേഷം […]