ബീഫ് കൊണ്ട് ഇതുപോലൊരു ചട്ടിപ്പത്തിരി തയ്യാറാക്കാം How to make chattipathiri
വിഭവ ചട്ടിപ്പത്തിരി തയ്യാറാക്കിയെടുക്കാൻ അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങളെ ഉള്ളൂ ആദ്യം നമുക്ക് ബീഫ് നല്ലപോലെ ഒരു മസാല ഉണ്ടാക്കിയെടുക്കണം അതിനുശേഷം ചട്ടിപ്പത്തിരി ഉണ്ടാക്കാനുള്ള അരി വെള്ളത്തിലേക്ക് കുതിർത്തതിനു ശേഷം അരി നന്നായിട്ട് അരച്ചെടുക്കുക അതിനുശേഷം ഒരു ചൂടാവുമ്പോൾ അതിലേക്ക് നെയ്യ് ഒഴിച്ചു കൊടുത്ത് അതിലേക്ക് തന്നെ മരച്ചു വെച്ചിട്ടുള്ള അരിമാവില്ല ആവശ്യത്തിന് നെയിൽ വറുത്തെടുത്ത സവാളയും കുറച്ച് നട്സും ഒക്കെ ചേർത്തുകൊടുത്തതിനുശേഷം അത് ഒരു ലേയർ ആയിക്കഴിയുമ്പോൾ അതിലേക്ക് ബീഫ് മസാലയും ചേർത്ത് […]