ഇനി ചിക്കൻ വാങ്ങുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ; കൊതിയൂറും ചിക്കൻ ഫ്രൈ ഇത്രയും രുചിയിൽ ഇതുവരെ കഴിച്ചുകാണില്ല.!! | Special Chicken Fry Recipe
Special Chicken Fry Recipe : നമ്മുടെയെല്ലാം വീടുകളിൽ ചിക്കൻ വ്യത്യസ്ത രീതികളിൽ ആയിരിക്കും വറുത്തെടുക്കുന്നത്. ഇത്തരത്തിൽ സ്ഥിരമായി ഒരേ രുചിയിൽ ചിക്കൻ വറുത്തത് കഴിച്ചു മടുത്ത വർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു വ്യത്യസ്തമായ ചിക്കൻ ഫ്രൈയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചിക്കൻ വറുത്തെടുക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ നന്നായി കഴുകി മീഡിയം വലിപ്പത്തിൽ മുറിച്ചെടുത്ത എല്ലില്ലാത്ത ചിക്കൻ കഷണങ്ങൾ, കാൽ കപ്പ് അളവിൽ മൈദ, രണ്ട് ടേബിൾ സ്പൂൺ കോൺഫ്ലവർ, എരുവിന് ആവശ്യമായ […]