അരിപ്പൊടി ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ദോശ ഉണ്ടാക്കാം. Rice powder dosa recipe
Rice powder dosa recipe| അരിപ്പൊടി കൊണ്ട് വളരെ എളുപ്പത്തിൽ നമുക്ക് ദോശ ഉണ്ടാക്കിയെടുക്കാം അതിനായിട്ട് വരച്ചു വയ്ക്കേണ്ട ആവശ്യമൊന്നുമില്ല മാവ് പൊങ്ങേണ്ട ആവശ്യമില്ല പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാനും സാധിക്കുന്ന രാവിലെ നേരത്തെ ഒന്ന് കലക്കി എടുത്താൽ മാത്രം മതിയോ അരിപ്പൊടി ഒന്ന് കലക്കി എടുക്കുന്ന സമയത്ത് അതിലേക്ക് കുറച്ച് ചെറിയ ഉള്ളി ചേർത്ത് കൊടുക്കാം ജീരകം വേണമെങ്കിൽ അതും ചേർത്ത് കൊടുത്ത് നന്നായിട്ടൊന്ന് അരച്ചെടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്ന് കലക്കി എടുത്തതിനുശേഷം. ഒരു ദോശക്കല്ല് […]