ഇതൊന്ന് സ്പ്രേ ചെയ്താൽ മാത്രം മതി! എത്ര കറപിടിച്ച ബാത്റൂം ടൈലും ക്ലോസറ്റും ഇനി കണ്ണാടി പോലെ വെട്ടിത്തിളങ്ങും!! | Amazing Bathroom Cleaning Tips
Amazing Bathroom Cleaning Tips : വീടു വൃത്തിയാക്കലിൽ ഏറ്റവും കൂടുതൽ സമയമെടുത്ത് ചെയ്യേണ്ട ഒന്നാണ് ബാത്റൂം ക്ലീനിങ്. മിക്കപ്പോഴും അതിനായി പല കെമിക്കൽ അടങ്ങിയ ക്ലീനറുകൾ ഉപയോഗപ്പെടുത്തിയാലും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചില സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി എളുപ്പത്തിൽ ബാത്റൂം എങ്ങനെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ബാത്റൂമിന്റെ ടൈലുകളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന കറ കളയാനായി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സൊലൂഷൻ അറിഞ്ഞിരിക്കാം. അതിനായി മിക്സിയുടെ ജാറിലേക്ക് ചെറുതായി […]