രാവിലെ ഇനി എന്തെളുപ്പം.!! 2 ചേരുവ മിക്സിയിൽ കറക്കിയാൽ.. 2 മിനുറ്റിൽ ബ്രേക്ക്ഫാസ്റ്റ് റെഡി.!! ഇത് നിങ്ങളെ കൊതിപ്പിക്കും.. | Tasty Instant Kerala Breakfast Recipe
Tasty Instant Breakfast Recipe : രാവിലെ ബ്രേക്ക് ഫാസ്റ്റിന് എന്തുണ്ടാക്കണമെന്ന് ചിന്തിച്ച് തല പുകക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. എന്നാൽ ഇനി ആ ടെൻഷൻ വെണ്ട. വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ കൊണ്ട് സ്വദിഷ്ടമായി വളരെ പെട്ടന്ന് ഉണ്ടാക്കാവുന്ന ഒരു നീർ ദോശ റെസിപ്പി ഇവിടെ പരിചയപ്പെടാം. അതിനായി ആദ്യം മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് എടുത്ത് വച്ച അരിപ്പൊടിയും ചോറും ഉപ്പും ആവശ്യത്തിന് വെള്ളവും ഒട്ടും തരിയില്ലാതെ അരച്ചെടുക്കുക. പിന്നീട് അതിലേക്ക് ചിരകി വച്ച തേങ്ങ […]