ഏറ്റവും നന്നായി വീട്ടിൽ നമുക്ക് തയ്യാറാക്കാം ലഡ്ഡു. Traditional Homemade Laddu Recipe (Besan Ladoo)
Home made ladu recipe | ലഡു നമുക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധാരണ കടയിൽ മാത്രം കിട്ടുന്ന ഒന്നാണെന്ന് വിചാരിച്ചിരുന്ന സാധനം ആയിരുന്നു പക്ഷേ എല്ലാവർക്കും എത്ര കഴിച്ചാലും മതിയാവാത്ത ഒന്നുമാണ് ഈ ലഡു എത്ര കിട്ടിയാലും നമ്മൾ കഴിക്കുകയും ചെയ്യും അങ്ങനെയുള്ള ലഡു തയ്യാറാക്കുന്നതിനായിട്ട് കുറച്ചു കാര്യങ്ങൾ മാത്രം ചെയ്താൽ മതി. Ingredients: Ingredient Quantity Besan (Gram Flour) 1 cup Ghee ½ cup (or as […]