Browsing author

Asha Rajanarayanan

I am Asha Rajanarayanan, From Bangalore. I am very much passionate in cooking, here i am presenting of my skills in cooking and doing experiments for new recipes.Here u will get all the recipes that can be made easily. Cooking is also the one of most relaxing method as listening music. Visit this website you can easily learn how to cook. I would like to share my ideas with all of you, and seeking this place for gaining knowledge's in here from others.

ഇനി ഉഴുന്ന് വേണ്ടേ വേണ്ടാ.!! കിടിലൻ രുചിയിൽ പഞ്ഞി പോലൊരു നാടൻ ദോശ; ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെ എന്നും ഇതാവും ചായക്കടി.!! | Coconut Dosa Recipe

Coconut Dosa Recipe : സ്ഥിരമായി ഉഴുന്ന് വെച്ചുള്ള ദോശയും ഇഡ്ഡലിയും കഴിക്കുന്നവർക്ക് ഈ റെസിപ്പി ഒന്ന് മാറ്റി പരീക്ഷിച്ചു നോക്കാവുന്നതാണ്. ഉഴുന്നു അരക്കാതെയും ദോശ ഉണ്ടാക്കാം. കോക്കനട്ട് ദോശ എന്നാണ് ഈ ദോശ അറിയപ്പെടുന്നത്. വളരെ ക്രിസ്പിയും സ്വാദിഷ്ടവുമായ ഈ ദോശയുടെ റെസിപ്പി എങ്ങനെയാണെന്ന് പരിചയപ്പെടാം. കാൽ കിലോ പച്ചരി ഒരു ബൗളിൽ എടുക്കുക. ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഉലുവ ചേർക്കുക. നന്നായി കഴുകിയെടുക്കുക. നല്ലതുപോലെ കഴുകിയെടുത്ത അരി കുതിർന്നു കിട്ടുന്നതിനു വേണ്ടി […]

ചെറുപയർ മുഴുവൻ ഉണ്ണിയപ്പ ചട്ടിയിൽ ഇങ്ങനെ ചെയ്തു നോക്കൂ.!! എന്തോരം ചെറുപയർ ഉണ്ടായിട്ടും ഇങ്ങനെ ചെയ്യാൻ തോന്നിയില്ലല്ലോ.!? | Cherupayar Snack Recipe Malayalam

Cherupayar Snack Recipe Malayalam : ഇവനിംഗ് സ്റ്റാക്കുകളിൽ വ്യത്യസ്തത പരീക്ഷിക്കാൻ താല്പര്യപ്പെടുന്നവരാണ് മിക്ക ആളുകളും. അവയിൽ തന്നെ ഹെൽത്തിയായ സ്നാക്ക് ഉണ്ടാക്കാനാണ് കൂടുതൽ പേർക്കും താൽപര്യം. അത്തരത്തിൽ ഹെൽത്തി സ്നാക്ക് ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചെറുപയർ വച്ചുള്ള ഒരു പലഹാരത്തിന്റെ റെസിപ്പി മനസ്സിലാക്കാം. അതിനായി ആദ്യം തന്നെ മുക്കാൽ കപ്പ് അളവിൽ ചെറുപയർ നന്നായി കഴുകി തുടച്ച് എടുക്കണം. ഇത് വെള്ളം മുഴുവൻ പോയി നല്ലതുപോലെ വാർന്നു കഴിഞ്ഞാൽ ഒരു പാൻ അടുപ്പത്ത് വച്ച് […]

ഇനി വാഴക്കൂമ്പ് നിങ്ങളെ ഞെട്ടിക്കും.!! വാഴക്കൂമ്പ് വീട്ടിൽ ഉണ്ടായിട്ടും ഇത്രയും കാലം ഇങ്ങനെ ചെയ്തു നോക്കാൻ തോന്നിയില്ലല്ലോ.!? | Vazhakoombu Recipes

Vazhakoombu Recipes : വാഴക്കൂമ്പ് കൊണ്ട് മൂന്ന് രുചികളിൽ മൂന്ന് തരം വിഭവങ്ങളാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. ഇതിനായിട്ട് ആദ്യം നമുക്ക് എടുക്കേണ്ടത് ഒരു വാഴക്കൂമ്പാണ്. ഇനി വാഴക്കൂമ്പിൽ നിന്നും നാലോ അഞ്ചോ ഇതളുകൾ ഒന്ന് അടർത്തിയെടുക്കാം. ഇതളുകളിൽ നിന്നും ഈ വാഴയുടെ പൂവ് കൂടി ഒന്ന് വേർതിരിച്ചു എടുക്കാം. മുഴുവൻ പൂവും വേർതിരിച്ചു കഴിഞ്ഞാൽ ഇനി പൂവിലെ നീണ്ടു നിൽക്കുന്ന ഭാഗവും പ്ലാസ്റ്റിക് പോലത്തെ ഭാഗവും ഇറുത്ത് മാറ്റാം. ഇത് ഉപയോഗിക്കില്ല, നമുക്ക് കളയാം. മുഴുവൻ […]

രാവിലെയോ രാത്രിയിലോ ഏത് നേരത്തും കഴിക്കാം; ചപ്പാത്തിയേക്കാൾ പതിമടങ്ങ് രുചിയിൽ ഹെൽത്തി റെസിപ്പി.!! | Simple Breakfast Recipes

Simple Breakfast Recipes : ഓരോ ദിവസവും വ്യത്യസ്ഥമാർന്ന വിഭവങ്ങൾ കഴിക്കാനാണ് എല്ലാവർക്കും ഇഷ്ടം. ബ്രേക്ക്ഫാസ്റ്റ് ആയും വൈകുന്നേരത്തെ പലഹാരമായും ഡിന്നറായും എല്ലാം തയ്യാറാക്കി എടുക്കാവുന്ന ഒരു അടിപൊളി റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. കുട്ടികൾക്ക് ലഞ്ച് ബോക്സിൽ കൊടുത്തയക്കാവുന്ന അവർക്ക് വളരെയധികം ഇഷ്ടപ്പെടുന്ന ഒരു റെസിപ്പി ആണിത്. ചപ്പാത്തിയെക്കാൾ പതിമടങ്ങ് രുചിയിൽ തയ്യാറാക്കിയെടുക്കാവുന്ന ഒരു വിഭവമാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഇതൊരെണ്ണം കഴിച്ചാൽ മതി വയറ് നിറയാൻ. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന രുചികരമായ ഈ വിഭവം തയ്യാറാക്കി നോക്കിയാലോ. […]

ചക്കയും പച്ചരിയും മിക്സിയിൽ ഇങ്ങനെ ചെയ്താൽ ശെരിക്കും ഞെട്ടും.!! ഇനി ചക്ക എത്ര കിട്ടിയാലും വെറുതെ വിടില്ല; ഇത് വേറേ ലെവൽ.!! | Special Chakka Recipe Malayalam

Special Chakka Recipe Malayalam : വ്യത്യസ്ത രുചികളിൽ ഉള്ള ഇഡലികൾ നമ്മൾ കഴിച്ചിട്ടുണ്ടാവുമെങ്കിലും ചക്ക ഉപയോഗിച്ചുള്ള ഇഡലിയെപ്പറ്റി അധികമാരും കേട്ടിട്ടുണ്ടാകില്ല. മാഗ്ലൂർ സൈഡിൽ വളരെയധികം പോപ്പുലർ ആയ ചക്ക ഉപയോഗിച്ചുള്ള ഇഡലി എങ്ങിനെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു ഇഡ്ഡലി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ പച്ചരി നന്നായി കഴുകി നാലു മുതൽ അഞ്ചുമണിക്കൂർ വരെ കുതിർത്താനായി വയ്ക്കാം. അരി നല്ലതു പോലെ കുതിർന്നു കഴിഞ്ഞാൽ അതിലെ വെള്ളം മുഴുവൻ ഊറ്റിക്കളയാനായി […]

കൊതിയൂറും ഉപ്പുമാങ്ങ വർഷങ്ങളോളം; കാല കാലത്തോളം കേടാവാതിരിക്കാൻ ഉപ്പുമാങ്ങ ഈ രീതിയിൽ തയ്യാറാക്കി നോക്കൂ.!! | Tasty Uppumanga Recipe

Tasty Uppumanga Recipe Malayalam: ഒരു വർഷം വരെ കേടുകൂടാതെ യാതൊരുവിധ രുചി മാറ്റവുമില്ലാതെ ഉപ്പുമാങ്ങ എങ്ങനെ ഇട്ടു വയ്ക്കാം എന്നുള്ളതിനെ കുറിച്ച് നോക്കാം. പലരും നേരിടുന്ന പ്രശ്നമാണ് ഉപ്പുമാങ്ങ സൂക്ഷിച്ചു വെക്കുമ്പോൾ കുറച്ചുനാൾ കഴിയുമ്പോൾ പൂപ്പൽ കേറുന്നതും അതുപോലെ തന്നെ അവയുടെ രുചി മാറുന്നതും. എന്നാൽ ഇവ ഒന്നും മാറാതെതന്നെ എങ്ങനെ സൂക്ഷിക്കാം എന്നാണ് ഇന്നു പരിചയപ്പെടുന്നത്. നല്ല മൂത്ത മാങ്ങ ആയിരിക്കണം ഉപ്പുമാങ്ങ ഇടാനായി തിരഞ്ഞെടുക്കുന്നത്. അതുപോലെ തന്നെ എല്ലാ മാങ്ങയും ഉപ്പുമാങ്ങ ഇടാൻ […]

തക്കാളി ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ! 10 മിനുട്ടിൽ കിടിലൻ തക്കാളി കറി റെഡി; ഞൊടിയിടയിൽ കറിയും കാലി ചോറും കാലി!! | Easy Tomato Curry Recipe

Easy Tomato Curry Recipe : തക്കാളി ഉണ്ടോ? തക്കാളി ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ! 10 മിനുട്ടിൽ കിടിലൻ തക്കാളി കറി റെഡി; ഞൊടിയിടയിൽ കറിയും കാലി ചോറും കാലി. ചോറിനൊപ്പം കഴിക്കാൻ പറ്റുന്ന ഒരു തക്കാളി കറിയാണ് നമ്മൾ ഇന്ന് ഉണ്ടാക്കുന്നത്. വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും ഈ തക്കാളി കറി; വയറു നിറയെ ഉണ്ണാൻ ഈ ഒരു കറി മാത്രം മതി. ഇതിനായി നല്ല പഴുത്ത തക്കാളി ഏകദേശം രണ്ടോ മൂന്നോ […]

കിടുകാച്ചി മോര് കറി! ഈ ഒരു ചേരുവ കൂടി ചേർത്ത് മോരുകറി ഉണ്ടാക്കിയാൽ അത് വേറെ ലെവൽ ആണ്!! | Easy Moru Curry Recipe

Easy Moru Curry Recipe : എന്നും ഈ സാമ്പാറും രസവും ഒക്കെ ഉണ്ടാക്കി മടുത്തോ? എളുപ്പത്തിന് വേണ്ടി മോരു കറി ഉണ്ടാക്കിയാലും ഒരു സുഖമില്ല. അപ്പോൾ പിന്നെ എന്ത് ചെയ്യും? തക്കാളി ഇട്ട ഈ മോരു കറി നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഇന്ന് ഉച്ചക്ക് ഈ കറി ആയാലോ? ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെ നിങ്ങൾ സ്ഥിരം ഈ കറി ഉണ്ടാക്കും. അത്രയ്ക്ക് രുചികരമാണ് തക്കാളി ഇട്ട മോരുകറി. അതിനായി 2 കപ്പ്‌ തൈരും മുക്കാൽ കപ്പ് […]

നാലിൽ ഒന്ന് തൊടൂ, ജീവിതത്തിൽ നടക്കുന്ന ചില ഞെട്ടിക്കുന്ന കാര്യങ്ങൾ ഇതാ കേട്ടൊള്ളൂ; ഈ ചിത്രങ്ങൾ നിങ്ങളുടെ ഭാവി പ്രവചിക്കും.!! Select One god image from below

Select One god image from below : ഭാവിയെ പറ്റി അറിയാൻ കൂടുതൽ താല്പര്യപ്പെടുന്നവരാണ് മിക്ക ആളുകളും. പ്രത്യേകിച്ച് കഷ്ടകാല സമയത്ത് അതിനെ എങ്ങനെ തരണം ചെയ്യണമെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. അത്തരം സാഹചര്യങ്ങളിൽ ദൈവത്തെ കൂട്ടു പിടിക്കുക എന്നത് മാത്രമാണ് ഒരേ ഒരു പോംവഴി. ഇവിടെ നൽകിയിരിക്കുന്ന ചിത്രങ്ങളിൽ ഓരോന്നും തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ ഭാവി, സ്വഭാവം എന്നിവയെ പറ്റിയെല്ലാം സൂചിപ്പിക്കുന്നു. അത് വിശദമായി മനസ്സിലാക്കാം. ഇവിടെ നൽകിയിരിക്കുന്നതിൽ ഒന്നാമത്തെ ചിത്രമായ ശിവനെയാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ […]

കത്തി പോലും വേണ്ട.!? ചക്ക മുറിക്കാൻ ഇനി എന്തെളുപ്പം; കത്തിയില്ലങ്കിലും എളുപ്പത്തിൽ ചക്ക മുറിക്കാം.!! | Jackfruit Cutting Tip Malayalam

Jackfruit Cutting Tip Malayalam : നമ്മുടെ വീടുകളിലും പരിസരത്തും പ്രത്യേകിച്ച് മഴക്കാലത്ത് ഏറെ സുലഭമായി ലഭിക്കുന്ന ഫലങ്ങളിൾ ഒന്നാണല്ലോ ചക്ക. ചക്ക കൊണ്ടുള്ള ഉപ്പേരിയും തോരനും മറ്റു പലഹാരങ്ങളും ഇഷ്ടപ്പെടാത്തവർ നന്നേ കുറവായിരിക്കും. മാത്രമല്ല പഴുത്ത ചക്ക അത്തരത്തിൽ കഴിക്കുന്നത് നമുക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നായിരിക്കും. ഏറെ ഔഷധ ഗുണങ്ങളുള്ള ഈ ഒരു ചക്ക എന്നാൽ പലപ്പോഴും നമുക്ക് തലവേദനയായി മാറാറുണ്ട്. അവ നല്ല രീതിയിൽ മുറിക്കാനും വൃത്തിയാക്കാനും ചെറുതൊന്നുമല്ല നമ്മൾ കഷ്ടപ്പെടേണ്ടത്. മാത്രമല്ല നമ്മുടെ […]