കസ്തൂരിമാൻ ശ്രീക്കുട്ടിക്ക് വിവാഹം.!! വരൻ സിനിമ എഡിറ്റർ വിനായകൻ; സേവ് ദി ഡേറ്റ് ചിത്രങ്ങളുമായി താരം.!! | Kasthooriman Haritha G Nair Save The Date
Kasthooriman Haritha G Nair Save The Date : സീരിയൽ താരം ഹരിത ജി നായരും, സിനിമാ മേഖലയിൽ എഡിറ്ററായ വിനായകും തമ്മിലുളള വിവാഹം നിശ്ചയം കഴിഞ്ഞിട്ട് ഒരു വർഷം പിന്നിടുമ്പോൾ സന്തോഷ വാർത്തയുമായാണ് താരങ്ങൾ എത്തിയിരിക്കുന്നത്. കല്യാണത്തിന് വെറും രണ്ടു ദിവസം മാത്രമാണ് ഉള്ളതെന്നാണ് ഹരിത അറിയിച്ചിരിക്കുന്നത്. നവംബർ 9 ന് ഞാനും വിനായകും വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്തയാണ് താരം പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. കസ്തൂരിമാൻ എന്ന സീരിയലിലൂടെ […]