ഇത്രകാലം കഴിച്ചത് എന്താണെന്ന് പോലും മനസ്സിലാകുന്നില്ല അത്രയും സൂപ്പർ ആണല്ലോ ഈ കറി. Delicious Indian cuisine beef curry recipe
ഇത്ര നമ്മൾ കഴിച്ചിരുന്ന ബീഫ് കറി പോലെ ഒന്നുമല്ല ഈയൊരു ബീഫ് കറി തയ്യാറാക്കാനും വളരെ എളുപ്പമാണ് ഇതേപോലെയാണ് കറി തയ്യാറാക്കേണ്ടിയിരുന്നത് കഴിക്കുന്നവർക്ക് മാത്രമേ അറിയുള്ളൂ കറി തയ്യാറാക്കുന്നത് ബീഫ് നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം നന്നായിട്ടൊന്ന് ഇതിലേക്ക് മസാല തേച്ചുപിടിപ്പിക്കണം അതിനായിട്ട് കുരുമുളകുപൊടി. മുളകുപൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ തേച്ചുപിടിപ്പിച്ചു മാറ്റി വയ്ക്കുക അതിനുശേഷം ഇത് കുക്കറിലേക്ക് ഇട്ട് വേവിച്ചെടുക്കണം ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ചെറിയ ഉള്ളി ചേർത്ത് […]