കോഴിക്കറി തോറ്റുപോകും രുചിയിൽ കിടിലൻ പപ്പായ കറി.!! കാണുമ്പോൾ തന്നെ വായിൽ വെള്ളമൂറും; പപ്പായ കിട്ടുമ്പോൾ ഇനി ഇതുപോലെ ഉണ്ടാക്കിനോക്കൂ.!! | Variety Pappaya Curry Recipe
Variety Pappaya Curry Recipe : കോഴി വാങ്ങിയില്ലെന്നു കരുതി വിഷമിക്കേണ്ട. ഇനി കോഴിയിറച്ചി ഇല്ലാതെ കോഴിക്കറി പോലും മാറി നിൽക്കുന്ന തരത്തിൽ ഒരു കറിയുണ്ടാക്കാം. കോഴി ഇല്ലാത്ത കോഴിക്കറിയോ എന്നോർത്ത് ആരും അതിശയപ്പെടേണ്ട. ഈ കറിയിലെ താരം നമ്മുടെ വീട്ടു മുറ്റത്തെ പപ്പായയാണ്. നമ്മുടെ ശരീരത്തിന് ആവശ്യമായ ഒട്ടേറെ രാസഘടകങ്ങളുടെ ഉറവിടമാണ് പപ്പായ. നല്ല നാടൻ പപ്പായ ആയാൽ രുചി കൂടും. അത് കൊണ്ട് മുറ്റത്ത് നിന്ന് തന്നെ ഒരെണ്ണം പറിച്ചോളൂ. നമ്മുടെ അടുക്കളയിലെ സ്ഥിരം […]