മുട്ടയും തേങ്ങയും കൊണ്ട് ഇതുപോലൊരു പലഹാരം കഴിച്ചിട്ടുണ്ടോ | Special egg coconut doda recipe
Special egg coconut doda recipe| മുട്ടയും തേങ്ങയും കൊണ്ട് ഇതുപോലൊരു പലഹാരം നിങ്ങൾ കഴിച്ചിട്ടുണ്ടോ നമ്മൾ സാധാരണ കഴിക്കുന്നതെന്ന് വ്യത്യസ്തമായ ഒരു പലഹാരമാണ് ഇനി കഴിക്കുന്നത് ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് ഒരു ബൗളിലേക്ക് ആവശ്യത്തിന് മൈദ ഇട്ടുകൊടുക്കാം അതിനുശേഷം അതിലേക്ക് ആവശ്യത്തിന് തേങ്ങയും മുട്ടയും പൊട്ടിച്ചൊഴിച്ച് കൊടുത്തതിനുശേഷം നല്ലപോലെ ഇളക്കി യോജിപ്പിച്ച് കുറച്ചു ഉപ്പും ചേർത്ത് നല്ല പോലെ ഇളക്കി യോജിപ്പിച്ച് എടുക്കാം ഇനി നിങ്ങൾക്ക് മധുരം ഇഷ്ടമുണ്ടെങ്കിൽ പഞ്ചസാര കൂടി […]