ഊത്തപ്പത്തിന് തയ്യാറാക്കുന്ന മാവ് ഇതാണ്. Oothappam recipe
Oothappam recipe| ഊത്തപ്പം തയ്യാറാക്കുന്നതിനും നമുക്ക് വളരെ രുചികരമായ മാവ് തയ്യാറാക്കി എടുക്കണമെങ്കിൽ ഇതുപോലെ തന്നെ ചെയ്യണം അതിനായിട്ട് നമുക്ക് പച്ചരി വെള്ളത്തിൽ കുതിരാനായിട്ട് വയ്ക്കുക. എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഈ ഒരു റെസിപ്പി നമുക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും തട്ടുകടകളിൽ വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒന്നാണ് ഈ ഒരു വിഭവം നമ്മൾ എപ്പോഴും ചോദിച്ചു വാങ്ങി കഴിക്കുന്ന ഒന്നാണ് ഊത്തപ്പം ഊത്തപ്പത്തിന്റെ കൂടെ നല്ല രുചികരമായ ചമ്മന്തിയോ അല്ലെങ്കിൽ സാമ്പാർ കൂട്ടി കഴിക്കാൻ […]