മാവ് കയ്യിൽ തൊടുകപോലും വേണ്ട; വെറും 5 മിനുട്ട് മതി ഈ പഞ്ഞി കുഞ്ഞനെ തയ്യാറാക്കാൻ.!! Easy 5 minute snack recipe
Easy 5 minute snack recipe : വളരെ എളുപ്പത്തിൽ ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു തയ്യാറാക്കാവുന്ന ഒരു കുഞ്ഞൻ ടേസ്റ്റി പലഹാരത്തിന്റെ റെസിപിയാണിത്.. നാലുമണി കട്ടനൊപ്പം വെറും 5 മിനിറ്റിൽ ഉണ്ടാക്കാവുന്ന ഈ സ്നാക്ക് കൂടിയുണ്ടെങ്കിൽ പൊളിയാണ്..കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുമെന്നതിൽ സംശയമില്ല.. ഒന്ന് ട്രൈ ചെയ്തു നോക്കിക്കേ. ആദ്യം ഒരു പാത്രത്തിൽ മുട്ടയും പഞ്ചസാരയും കൂടി നന്നായി അടിച്ചെടുക്കാം. അതിലേക്ക് അര കപ്പ് പുളിയില്ലാത്ത തൈരും അര കപ്പ് പാലും കൂടി ചേർത്ത് […]