റെഡ് മുട്ടയും കൊണ്ട് ഇതുപോലെ ഒരു പോള കഴിച്ചിട്ടുണ്ടോ. Bread egg pola recipe
Bread egg pola recipe | ബ്രെഡ് മുട്ടയും കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കുന്ന നല്ലൊരു ബ്രഡ് പോലെയാണ് ഇനി തയ്യാറാക്കുന്നത് അതിനായിട്ട് നമുക്കൊരു പാത്രത്തിലേക്ക് ആവശ്യത്തിന് ബ്രഡ് പൊടിച്ചതും അതിന്റെ ഒപ്പം തന്നെ മുട്ട പൊട്ടിച്ചൊഴിച്ച് കൊടുക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പും പിന്നെ ചേർക്കേണ്ടത് ക്യാപ്സിക്കും പിന്നെ നമുക്ക് ഇതിലേക്ക് ചേർക്കേണ്ട ചേരുവകൾ എന്തൊക്കെയാണ് എന്നുള്ളത് നമുക്ക് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്. അതിനു മുൻപായിട്ട് ഇനി നമുക്ക് ചെയ്യേണ്ടത് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു […]