ഒരിക്കലെങ്കിലും ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ. Rice flour breakfaat recipes
Rice flour breakfaat recipes | അരിപ്പൊടി മാത്രം മതിയോ തയ്യാറാക്കി നോക്കാനായിട്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു വിഭവമാണ് ഈ ഒരു വിഭവം നമുക്ക് ഒരു ഈവനിംഗ് സ്നാക്ക് കഴിക്കാൻ പറ്റുന്ന ഒന്നാണ് നമുക്ക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന അതുപോലെ തന്നെ വളരെ സ്വാദിഷ്ടമായ ഒന്നാണിത്. ഒരു പാത്രം ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് വെള്ളം നന്നായി തിളച്ചു കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുത്തതിനു […]