കൊതിയൂറും ചാമ്പക്ക അച്ചാർ! ഈ രഹസ്യ ചേരുവ കൂടി ചേർത്ത് ചാമ്പക്ക അച്ചാർ ഇട്ടു നോക്കൂ; പാത്രം ഠപ്പേന്ന് കാലിയാകും!! | Easy Chambaka Pickle Recipe
Easy Chambaka Pickle Recipe : ഓരോ കാലങ്ങളിളും ലഭിക്കുന്ന കായകളും പഴങ്ങളുമെല്ലാം ഉപയോഗിച്ച് അച്ചാർ ഉണ്ടാക്കുന്ന രീതി നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ മിക്കപ്പോഴും ചാമ്പക്ക ഉണ്ടായിക്കഴിഞ്ഞാൽ അത് എങ്ങനെ പ്രിസർവ് ചെയ്ത് സൂക്ഷിക്കണം എന്നത് പലർക്കും അറിയുന്നുണ്ടാവില്ല. ചാമ്പക്ക ഉപയോഗിച്ച് രുചികരമായ അച്ചാർ എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ചാമ്പക്ക അച്ചാർ തയ്യാറാക്കാനായി ആദ്യം തന്നെ നല്ലതുപോലെ കഴുകി ചെറിയ കഷണങ്ങളായി മുറിച്ചെടുത്തു വയ്ക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് […]