പയർ ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! ഇഷ്ടമില്ലാത്തവരും ഇനി കൊതിയോടെ കഴിക്കും; രുചികരമായ ‘പയർ ഉലർത്ത് ‘ റെസിപ്പി.!! | Special Payar Ularth Recipe
Special Payar Ularth Recipe| പയറുകൊണ്ട് ഇതുപോലെ നല്ലപോലെ ഉലത്തിയെടുത്ത് കഴിഞ്ഞാൽ ചോറിന്റെ കൂടെ കഴിക്കാൻ നല്ല രുചികരമാണ് ഇത് പണ്ട് മുതലേ നമുക്ക് അറിയാവുന്ന ഒന്നാണ് പ്രധാനമായിട്ടും ഇതിൽ തേങ്ങ ഒന്നും ചേർക്കാതെ എടുക്കുന്നതുകൊണ്ട് തന്നെ വളരെയധികം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാനും സാധിക്കും ഹെൽത്തിയുമാണ് നല്ലൊരു പ്രത്യേക സ്വാദാണ് ഈ ഒരു വിഭവത്തിന്. പയർ – 500gmപച്ചമുളക് – 4 എണ്ണംസവാള – 1 എണ്ണംമുളക് പൊടി – അര ടീസ്പൂൺമഞ്ഞൾ പൊടി – കാൽ ടീസ്പൂൺ, […]