കുറച്ചു സമയം മതി അടിപൊളി വിഭവം. Beetroot egg stir fry recipe
Beetroot egg stir fry recipe | വളരെ കുറച്ച് സമയം കൊണ്ട് നമുക്കൊരു തോരൻ തയ്യാറാക്കി എടുക്കാം ഇത് നമ്മുടെ സാധാരണ പോലെ ഒന്നുമല്ല നല്ല കളർഫുൾ ആയിട്ടുള്ള നമ്മുടെ വെച്ചിട്ടുള്ള നല്ല സൂപ്പർ ആയിട്ടുള്ള ഒരു തോരനാണ് ഈയൊരു തോരൻ തയ്യാറാക്കുന്നതിന് ബീറ്റ്റൂട്ട് മുട്ടയും ആണ് ഉപയോഗിക്കുന്നത് അതിന് നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു രുചിക്കൂട്ട് എന്ന് പറയാവുന്നത് ഇതിനു വേണ്ടത് ആകെ ഒരു 5 മിനിറ്റ് മാത്രമാണ്. ആദ്യം നമുക്ക് […]