പല്ലുകളിലെ കറകളും പ്ലാക്കും എളുപ്പം മാറ്റം.!! ഈ രീതിയിൽ ചെയ്തു നോക്കൂ; എത്ര ഇളകാത്ത കറയും നിമിഷ നേരം കൊണ്ട് ഇളകി പോകും.!! | Teeth Whitening Easy Tip
Teeth Whitening Easy Tip : ദിവസവും രണ്ടു നേരമെങ്കിലും പല്ല് തേയ്ക്കുന്ന വരാണ് നാമെല്ലാവരും. എന്നാൽ രണ്ടുപേരും പല്ലുതേച്ചാൽ ഉം നമ്മുടെ പള്ളിയിലെ അഴുക്കുകൾ പൂർണ്ണമായും പോകുന്നതല്ല. പല്ലിന് അപ്പോഴും കറകൾ ഉണ്ടായിരിക്കുന്നത് സർവസാധാരണമാണ്. അപ്പോൾ അങ്ങനെ വന്നിട്ടുള്ള കറ വീട്ടിൽ തന്നെ എങ്ങനെ നമുക്ക് നീക്കം ചെയ്യാം എന്ന് നോക്കാം. അതിനുവേണ്ടി ആദ്യം ഒരു കഷണം ഇഞ്ചി അതിന്റെ തൊലി എല്ലാം കളഞ്ഞു നല്ല വൃത്തിയായി രീതിയിൽ എടുക്കുക. ശേഷം അത് നന്നായിട്ട് കല്ലിൽ […]