സവാള ഇല്ലാതെ ഇനി മീൻ കറി തയ്യാറാക്കാം. Kerala special fish curry recipe
Kerala special fish curry recipe | സവാള ഇല്ലാതെ വളരെ പെട്ടെന്ന് നമുക്ക് മീൻ കറി തയ്യാറാക്കാം ഇവിടെ എടുത്തിട്ടുള്ളത് ഇതുപോലെ നമുക്ക് മീൻ കറി തയ്യാറാക്കി എടുക്കുന്നതിനായിട്ട് അധികസമയം എടുക്കുന്നില്ല നല്ല ഹെൽത്തിയായിട്ടും കഴിക്കാൻ പറ്റുന്ന ഒരു മീൻ കറി മാത്രം മതി നമുക്ക് ചോറ് കഴിക്കാൻ ആയിട്ട് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആകെ ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ്. ആദ്യം നമുക്ക് നന്നായിട്ടൊന്ന് കഴുകി വൃത്തിയാക്കി എടുത്തേ ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് […]